Questions from പൊതുവിജ്ഞാനം

7711. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?

ആൽഗകൾ

7712. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

7713. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

7714. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

7715. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

7716. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും വലിയ കമ്മിറ്റിയേത്?

എസ്റ്റിമേറ്റ്സ് കമ്മിറ്റി

7717. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

കെൽവിൻ

7718. ചാലിയം കോട്ട തകർത്തത്?

കുഞ്ഞാലി മരയ്ക്കാർ III

7719. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)?

സൈഗ്നസ് (cygnus)

7720. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്?

36.9‌° C [ 98.4° F / 310 K ]

Visitor-3201

Register / Login