Questions from പൊതുവിജ്ഞാനം

7721. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

പ്ലാവ്

7722. വാസർമാൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിഫിലിസ്

7723. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം?

Berkshrine -UK

7724. അതാര്യവസ്തുവിനെ ചുറ്റി വളഞ്ഞ് പ്രകാശം സഞ്ചരിക്കുന്ന പ്രതിഭാസത്തിന്‍റെ പേര്?

ഡിഫ്രാക്ഷൻ

7725. സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ?

ഇറാത്തോസ്തനീസ്

7726. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

ലോകസഭ

7727. വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം?

എബോള

7728. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

7729. മെക്സിക്കോ സ്വാതന്ത്യം നേടിയവർഷം?

1821

7730. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?

പ്രോട്ടീൻ

Visitor-3881

Register / Login