Questions from പൊതുവിജ്ഞാനം

7741. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ?

കാഡ്മിയം

7742. പേർഷ്യയുടെ പുതിയപേര്?

ഇറാൻ

7743. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം?

സീലാകാന്ത്

7744. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം?

1895

7745. മുസിരിസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം?

കൊടുങ്ങല്ലൂർ

7746. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?

കാരോലസ് ലീനയസ്

7747. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം?

ഗാൽവ നോമിറ്റർ

7748. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം?

കോംഗോളീസ് & ഫ്രാങ്ക്

7749. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

7750. പ്രകാശമുൾപ്പെടെ ഒരു വസ്തുവും മുക്തമാകാത്ത ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ വസ്തു?

തമോഗർത്തം

Visitor-3744

Register / Login