Questions from പൊതുവിജ്ഞാനം

7751. ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?

മേരി പുന്നൻ ലൂക്കോസ്

7752. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?

പ്ലറ

7753. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?

ആറ്റുകാൽ ദേവീ ക്ഷേത്രം

7754. ദക്ഷിണ ദ്വാരക?

ഗുരുവായൂര്‍ ക്ഷേത്രം

7755. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

7756. മേഘങ്ങളെക്കുറിച്ചുള്ള പഠനം?

നെഫോളജി

7757. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

7758. ആന്ത്രാക്സ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ബാസില്ലസ് ആന്ത്രാസിസ്

7759. രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

7760. ആര്യഭട്ട വിക്ഷേപിച്ചത് ?

1975 ഏപ്രില്‍ 19

Visitor-3979

Register / Login