Questions from പൊതുവിജ്ഞാനം

7771. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

1903 മേയ് 15

7772. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം?

കായംകുളം

7773. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

7774. ഏത് വൈറ്റമിന്‍റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം?

വൈറ്റമിൻ B9

7775. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ പേര്?

മുഹമ്മദ് അലി മരയ്ക്കാർ

7776. അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി?

ആൾക്കാശ്

7777. കുണ്ടറ വിളംബരം നടന്ന വര്‍ഷം?

1809

7778. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

ചാൾസ് ടെനന്‍റ്

7779. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി?

ദാമോദർ നദീതട പദ്ധതി

7780. വലിയ ദിവാൻജി എന്നറുപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ദിവാൻ?

രാജാകേശവദാസ്

Visitor-3894

Register / Login