Questions from പൊതുവിജ്ഞാനം

7791. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

രണ്ട്

7792. വാനിലയുടെ ജന്മദേശം?

മെക്സിക്കോ

7793. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ

7794. ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?

പഗോഡ

7795. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

7796. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

7797. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

7798. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി?

സ്റ്റാലിൻ

7799. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?

അസെറ്റിക് ആസിഡ്

7800. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

Visitor-3187

Register / Login