Questions from പൊതുവിജ്ഞാനം

7801. ആമാശായ രസത്തിന്‍റെ PH മൂല്യം?

1.6-18

7802. ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത്?

ചൈനാക്കടൽ

7803. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?

അമേരിക്ക (1981 ജൂൺ 5 )

7804. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?

ചട്ടവരിയോലകൾ

7805. ഗോണോറിയ (ബാക്ടീരിയ)?

നിസ്സേറിയ ഗോണോറിയ

7806. ചാലൂക്യന്മാരുടെ ആസ്ഥാനം?

വാതാപി

7807. കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?

പട്ടംതാണുപിള്ള

7808. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?

വിക്ടോറിയ ക്രോസ്

7809. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ?

അലൂമിനിയം ; രണ്ടാം സ്ഥാനം സിലിക്കണ്‍.

7810. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?

കണ്ണൂർ

Visitor-3873

Register / Login