Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7821. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?
സംയോജകത [ Valency ]
7822. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി?
പാലാ നാരായണൻ നായർ
7823. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?
ഫാരഡെ
7824. മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?
G - 77 ( വർഷം: 1964; അംഗസംഖ്യ : 134)
7825. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
76%
7826. The American President William McKinley was assassinated in?
1901
7827. ഗർഭസ്ഥ ശിശുവിന്‍റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനം?
അമ്നിയോസെന്റസിസ്
7828. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?
ക്യാമ്പ് ഡേവിഡ്
7829. ആകാശവാണിയുടെ ഔദ്യോഗിക മുദ്രയിൽ കാണുന്ന വാക്യം?
ബഹുജന ഹിതായ ബഹുജനസുഹായ
7830. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?
കുമാരനാശാന്‍
Displaying 7821-7830/15557
«
<
782
783
784
785
>
»
Home
Category List
Questions
Related Categories
Basic General Knowledge
കേരളാ നവോഥാനം
ശാസ്ത്രം
കേരളത്തിലെ നദികൾ
സാമ്പത്തിക ശാസ്ത്രം
Visitor-3474
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us