Questions from പൊതുവിജ്ഞാനം

7811. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?

ഓർബിറ്റ്

7812. സുഷുമ്ന നാഡീ യുടെ നീളം?

45 cm

7813. Law of Demand അവതരിപ്പിച്ചത്?

അൽഫ്രഡ് മാർഷൽ

7814. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

7815. ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം?

1955 ഏപ്രിൽ 18

7816. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

കെൽവിൻ

7817. കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ്

7818. ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി?

കോൾ ബർഗ്

7819. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ ;ഉപഗ്രഹങ്ങൾ;ഉൽക്കകൾ;അസംഖ്യം ധൂമകേതുക്കൾ ഛിന്നഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്?

സൗരയൂഥം

7820. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

Visitor-3785

Register / Login