Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7841. അവാനിലെ സിംഹം എന്നറിയപ്പെടുന്നത്?
വില്യം ഷേക്സ്പിയർ
7842. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?
കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens)
7843. ഏറ്റവും വേഗം കുറഞ്ഞ സസ്തനം?
സ് ലോത്ത്
7844. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
7845. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്?
മലാക്ക കടലിടുക്ക്
7846. മരച്ചീനി - ശാസത്രിയ നാമം?
മാനിഹോട്ട് യൂട്ടിലിസിമ
7847. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?
ഫാരഡ് (F)
7848. രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സാന്ത്വനം
7849. ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
ടങ്‌സ്റ്റൺ
7850. സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?
8 മിനിറ്റ് 20 സെക്കന്‍റ് ( 500 Sec)
Displaying 7841-7850/15557
«
<
784
785
786
787
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
സാമ്പത്തിക ശാസ്ത്രം
ഇന്ത്യ
ജീവശാസ്ത്രം
Visitor-3129
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us