Questions from പൊതുവിജ്ഞാനം

7861. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം?

ഘനജലം

7862. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

തിരുവനന്തപുരം

7863. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

വാരണാസി

7864. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

7865. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?

തലയ്ക്കൽ ചന്തു.

7866. ഗിറ്റാറില് എത്ര കമ്പികളുണ്ട്?

6

7867. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?

ഫംഗസുകൾ

7868. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?

മാർട്ടിൻ ലൂഥർ -(ജർമ്മനി)

7869. യുന സ്ക്കോയുടെ ആസ്ഥാനം?

പാരീസ്

7870. കുമാരനാശാന്‍റെ ജന്മസ്ഥലം?

കായിക്കര

Visitor-3804

Register / Login