Questions from പൊതുവിജ്ഞാനം

7881. ഏഷ്യയുടെ കവാടം?

ഫിലിപ്പൈൻസ്

7882. മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?

ജോൺ ഡാൾട്ടൺ

7883. വിമോചന സമരം ആരംഭിച്ചത്?

1959 ജൂൺ 12

7884. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിബിയ

7885. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പൻ

7886. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം?

ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം

7887. നൈജീരിയയുടെ നാണയം?

നൈറ

7888. Largest Diamond Mines (World)?

Kimberley (South Africa)

7889. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?

ഏയ്ഞ്ചൽ വെള്ളച്ചാട്ടം ( അപരനാമം: കെരെപ്പ കുപ്പായ് മേരു )- വെനിസ്വേല

7890. ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

Visitor-3024

Register / Login