Questions from പൊതുവിജ്ഞാനം

7891. ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

7892. ‘മണിമേഖല’ എന്ന കൃതി രചിച്ചത്?

സാത്തനാർ

7893. അഭിബോൾ എന്തിന്‍റെ ആയിരാണ്?

സോഡിയം

7894. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

7895. ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

7896. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ?

അച്ചുതണ്ട് ശക്തികൾ ( ജർമ്മനി; ഇറ്റലി; ജപ്പാൻ) & ഐക്യരാഷ്ട്രങ്ങൾ OR സഖ്യകക്ഷികൾ ( ബ്രിട്ടൺ; ഫ്രാൻസ്;

7897. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

വാഴപ്പള്ളി ശാസനം

7898. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

7899. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

7900. ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം?

പ്ലാസ്റ്റർ ഓഫ് പാരിസ്

Visitor-3933

Register / Login