Questions from പൊതുവിജ്ഞാനം

7911. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ്?

ഓക്സിജന്‍

7912. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക ഉത്പാദനം

7913. ‘ഏകലവ്യൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.എം മാത്യൂസ്

7914. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

7915. ‘ഹരിജനം’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

7916. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

7917. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം' സംഘടിപ്പിച്ചത്?

വേലുത്തമ്പി ദളവ

7918. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്?

746 വാട്ട്

7919. കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?

മഞ്ചേശ്വരം

7920. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

Visitor-3140

Register / Login