Questions from പൊതുവിജ്ഞാനം

7921. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം?

ചൈന

7922. പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം?

Neon

7923. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?

ഹിപ്പാലസ്

7924. ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്‍റ് സമയം കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?

വീക്ഷണസ്ഥിരത (Persistance of vision)

7925. റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?

അമോണിയ

7926. ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി?

വയലാർ രാമവർമ

7927. ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?

ഹിഗ്സ് ബോസോൺ (ദൈവകണം / God's Particle)

7928. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

7929. 'ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

7930. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

1903 മേയ് 15

Visitor-3516

Register / Login