Questions from പൊതുവിജ്ഞാനം

7941. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?

ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ

7942. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ട്രൈക്കോളജി

7943. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

7944. തോട്ടപ്പിള്ളി സ്പില്‍വേ സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

7945. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

7946. പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

7947. കുരുമുളകിന്‍റെ ശാസ്ത്രീയ നാമം?

പെപ്പര്‍നൈഗ്രം

7948. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?

സാർസ്

7949. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

കെന്നത്ത് കൗണ്ട

7950. അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതൻ?

ആര്യഭടൻ

Visitor-3579

Register / Login