Questions from പൊതുവിജ്ഞാനം

7961. ജലസേചനസൗകര്യത്തിനായി രാജസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ?

ഇന്ദിരാഗാന്ധി കനാൽ

7962. ‘മയൂരശതകം’ എന്ന കൃതി രചിച്ചത്?

മയൂരൻ

7963. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍.

7964. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?

ഗ്രാമപഞ്ചായത്ത്

7965. ആര്യൻമാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ഗവേഷകൻ?

മാക്സ് മുള്ളർ

7966. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

7967. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

7968. ബൊളീവിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

7969. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

7970. റേഡായോസിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

Visitor-3361

Register / Login