Questions from പൊതുവിജ്ഞാനം

7971. യൂറോപ്പിന്‍റെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

7972. കൈസര വില്യം രാജാവ് ചാൻസിലറായി നിയമിച്ച വ്യക്തി?

ഓട്ടോവൻ ബിസ് മാർക്ക്

7973. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

7974. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?

വേണാട്

7975. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

ബോധാനന്ദ

7976. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്?

1993

7977. സൊറാസ്ട്രിയൻ മത സ്ഥാപകൻ?

സ്വരാഷ്ട്രർ

7978. നേപ്പാളിലെ സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്?

പുഷ്പ കമൽ ദഹാൽ

7979. ബാർലിയിലെ പഞ്ചസാര?

മാൾട്ടോസ്

7980. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?

ദിവാൻ ഉമ്മിണി തമ്പി

Visitor-3822

Register / Login