Questions from പൊതുവിജ്ഞാനം

7991. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓറോളജി orology

7992. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്?

മാനവിക്രമൻ (കോഴിക്കോട് സാമൂതിരി)

7993. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം?

1919 ആഗസ്റ്റ് 19

7994. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്?

വക്കം അബ്ദുൾ ഖാദർ മൗലവി

7995. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

7996. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?

ന്യൂക്ലിയർ ഫ്യൂഷൻ.

7997. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

7998. മെക്സിക്കോയുടെ ദേശീയ പുഷ്പം?

ഡാലിയ

7999. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

8000. ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു?

ഒളിയോറെസിൻ

Visitor-3229

Register / Login