Questions from പൊതുവിജ്ഞാനം

7981. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

7982. UN സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി?

സട്ടൺ ലൂയിസ് - മാൻഹാട്ടൻ

7983. ജീവകാരുണ്യ ദിനം?

ആഗസ്റ്റ് 19

7984. കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?

പട്ടം താണുപിള്ള

7985. കേരളത്തെ ആദ്യമായി മലബര്‍ എന്ന് വിളിച്ചത് ആരാണ്?

അല്‍ ബറോണി

7986. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം?

6

7987. ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്?

ജോൺ ലൗഡ്

7988. അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം?

1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

7989. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?

സ്ഫെറിക്കൽ മിറർ

7990. നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

Visitor-3963

Register / Login