Questions from പൊതുവിജ്ഞാനം

8001. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ?

കാഡ്മിയം

8002. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ഗാനീ മീഡ്; കാലിസ്റ്റോ;അയോ; യൂറോപ്പ

8003. ബ്രോഡ്ബാൻഡ്‌ ജില്ല?

ഇടുക്കി

8004. മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

മൽഗോവ

8005. കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള്?

3

8006. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ കലാശാലയുടെ ആദ്യ വൈസ്ചാൻസലർ ആരായിരുന്നു?

ജോസഫ് മുണ്ടശ്ശേരി

8007. ‘ഹരിജനം’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

8008. കൊല്ലവർഷം ആരംഭിച്ച വര്‍ഷം?

എ.ഡി. 825

8009. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

8010. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

Visitor-3168

Register / Login