Questions from പൊതുവിജ്ഞാനം

8021. വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം?

ആലപ്പുഴ

8022. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

'ആൽബർട്ട് ഐൻസ്റ്റീൻ

8023. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

ഡോ.പൽപ്പു

8024. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

8025. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?

മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ

8026. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?

പയറു വർഗ്ഗ സസ്യങ്ങൾ

8027. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?

വക്കം മൗലവി

8028. ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?

1892

8029. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

8030. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്?

ഡോ.പല്‍പ്പു

Visitor-3161

Register / Login