Questions from പൊതുവിജ്ഞാനം

8031. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

ചവറ (കൊല്ലം)

8032. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ വായ് ഉളള ജീവി?

ഹിപ്പോപൊട്ടാമസ്

8033. പട്ടിക വര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?

വയനാട്

8034. ഗ്രീസിന്‍റെ ദേശീയപക്ഷി?

മൂങ്ങ

8035. ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രമണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം?

1983 ( ഫിസിക്സിൽ)

8036. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

8037. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ?

സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു

8038. ഹരിത സ്വർണം എന്നറിയപ്പെടുന്നത്?

മുള

8039. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?

ഐസക് ന്യൂട്ടൺ

8040. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?

ചാർളി ചാപ്ലിൻ

Visitor-3665

Register / Login