Questions from പൊതുവിജ്ഞാനം

8051. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?

മൻറം

8052. അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?

ബിസ്മാര്‍ക്ക്

8053. കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

8054. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

വയലറ്റ്

8055. 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ പ്രസ് വക്കംമൗലവിയുടെ അന ന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി?

ഇ. എം.എസ്.

8056. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യസമ്മേളനത്തിന്‍റെ വേദി?

മുംബൈ യിലെ ഗോകുൽദാസ് തേജ്പാൽ സം സ്കൃത കോളേജ്

8057. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?

അന്റാർട്ടിക്ക

8058. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

1987 ഡിസംബർ 20

8059. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

അനിമോഗ്രാഫി

8060. ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ?

ചെങ്കടൽ

Visitor-3419

Register / Login