Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8061. ‘സരസകവി’ എന്നറിയപ്പെടുന്നത്?
മൂലൂർ പത്മനാഭ പണിക്കർ
8062. CNG യുടെ പൂർണ്ണരൂപം?
Compressed Natural Gas ]
8063. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
8064. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?
പെരുവണ്ണാമൂഴി
8065. കേരളപാണിനി?
എ.ആര്‍. രാജരാജവര്‍മ്മ
8066. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?
ഫെലിൻ
8067. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?
അമൈൽ അസറ്റേറ്റ്
8068. ചെന്തരുണിയുടെ ശാസ്ത്രീയ നാമം?
ഗ്ലൂസ്ട്രാ ട്രാവന്‍കൂറിക്ക
8069. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ?
ജസ്റ്റീസ് ദൽവീർ ഭണ്ഡാരി
8070. ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി?
കോൾ ബർഗ്
Displaying 8061-8070/15557
«
<
806
807
808
809
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
ഇന്ത്യ
പൊതുവിജ്ഞാനം (special)
കേരളാ നവോഥാനം
സാമ്പത്തിക ശാസ്ത്രം
Visitor-3414
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us