Questions from പൊതുവിജ്ഞാനം

8081. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക?

1/10 സെക്കൻഡ് സമയം

8082. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?

വാട്ടര്‍ ഗ്യാസ്

8083. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?

മൈറ്റോ കോൺട്രിയ

8084. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി?

താറാവ്

8085. യു.എൻ പൊതുസഭ (general Assembly) യുടെ പ്രഥമ പ്രസിഡന്‍റ്?

പോൾ ഹെൻറി സ്പാക് - ബെൽജിയം

8086. റിവോൾവർ കണ്ടു പിടിച്ചത്?

സാമുവൽ കോൾട്ട്

8087. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?

വിസരണം (Scattering)

8088. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനം?

കൽക്കുളം

8089. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

8090. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാൽഷ്യം

Visitor-3949

Register / Login