Questions from പൊതുവിജ്ഞാനം

8101. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

ചവറ (കൊല്ലം)

8102. സ്പാനിഷ് ആധിപത്യത്തിൽ നിന്നും വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ്?

സൈമൺ ബൊളിവർ

8103. സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്?

1954 - (മനില )

8104. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

ലീഗ്നൈറ്റ്

8105. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

8106. ഡെൻമാർക്കിന്‍റെ തലസ്ഥാനം?

കോപ്പൻഹേഗൻ

8107. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

8108. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?

കരുനന്തടക്കൻ

8109. 'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?

വയനാട്

8110. ഏലം - ശാസത്രിയ നാമം?

എലറ്റേറിയ കാർഡമോമം

Visitor-3805

Register / Login