Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8111. ‘കേരളാ മോപ്പസാങ്ങ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
തകഴി ശിവശങ്കരപ്പിള്ള
8112. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?
ചന്ദ്രയാൻ 2
8113. സിഫിലിസ് പകരുന്നത്?
ലൈംഗിക സമ്പർക്കത്തിലൂടെ
8114. ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Bei Dou
8115. സൗരയൂഥത്തില രണ്ടാമത്തെ വലിയ ഉപഗ്രഹം?
ടൈറ്റൻ
8116. വിദ്യാഭ്യാസ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
1970
8117. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
കാർഡിയോളജി
8118. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?
അഡിപ്പോസ് കോശങ്ങൾ
8119. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?
റീനൽ ആർട്ടറി
8120. വിയറ്റ്നാമിന്‍റെ തലസ്ഥാനം?
ഹാനോയ്
Displaying 8111-8120/15557
«
<
811
812
813
814
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
കേരളം
ഭൗതീക ശാസ്ത്രം
പൊതുവിജ്ഞാനം (special)
Basic General Knowledge
Visitor-3170
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us