Questions from പൊതുവിജ്ഞാനം

8121. തുമ്പ - ശാസത്രിയ നാമം?

ലൂക്കാസ് ആസ്പെറ

8122. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വെട്ടത്തു നാട്

8123. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

8124. കോശത്തിന്‍റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്?

പ്രോട്ടീനുകൾ

8125. യു.എൻ. പൊതുസഭയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി?

യുഗരത്ന

8126. കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?

കെരാറ്റോപ്ലാസ്റ്റി

8127. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്?

2005 സെപ്തംബര്‍ 7

8128. കടൽവെള്ളത്തിന്‍റെ PH മൂല്യം?

8

8129. ഇറാനിൽ വീശുന്ന ശൈത്യവാതം?

ബൈസ്

8130. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

ഓസ്മിയം

Visitor-3366

Register / Login