Questions from പൊതുവിജ്ഞാനം

8141. പുസ്തക വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1972

8142. ജൂഹു ബീച്ച് എവിടെയാണ്?

മുംബൈ

8143. NREGP പ്രവര്‍ത്തനം ആരംഭിച്ചത്?

2006 ഫെബ്രുവരി 2

8144. മുറിവുകളെ ക്കുറിച്ചുള്ള പഠനം?

ട്രോ മറ്റോളജി

8145. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

പസഫിക് സമുദ്രം

8146. എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

8147. ലോകത്തിലെ ആദ്യ കളർ ചിത്രം?

ബെക്കി ഷാർപ്പ് - 1935

8148. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

എന്‍റെ ജീവിത സ്മരണകൾ (1957)

8149. 2015-ലെ പുരസ്കാരം ലഭിച്ചത്?

പുതുശ്ശേരി രാമചന്ദ്രന്‍

8150. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം?

1946

Visitor-3119

Register / Login