Questions from പൊതുവിജ്ഞാനം

8161. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ് ?

ഹീലിയം

8162. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

8163. ഒരു വിഷയത്തിൽ നോബൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം?

മൂന്ന്

8164. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകൻ?

മുഹമ്മദ് യൂനസ് (2006 ൽ നോബൽ സമ്മാനം നേടി)

8165. ഹെമാബോറ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കോംഗോ

8166. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള എവിടെയാണ്?

തീരപ്രദേശം

8167. കെ.കരുണാകന്‍റെ ആത്മകഥ?

“പതറാതെ മുന്നോട്ട്”

8168. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

ജോർജ്ജ് ബൗർ

8169. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?

ജെറന്റോളജി

8170. ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്?

ഷേർഷാ

Visitor-3680

Register / Login