Questions from പൊതുവിജ്ഞാനം

8181. വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്നത്?

സൊമാറ്റോ ട്രോപിൻ

8182. ഊർത് മേഘങ്ങൾ കണ്ടു പിടിച്ചത്?

ജാൻ ഊർത് (Janoort)

8183. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ

8184. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

8185. കൊച്ചിയിലെ അവസാന ദിവാൻ?

സി .പി. കരുണാകരമേനോൻ

8186. സമുദ്രത്തിന്‍റെ ആഴം അളക്കാനുള്ള ഉപകരണം?

സോണാർ

8187. ഫ്ലൂറിൻ കണ്ടുപിടിച്ചത്?

കാൾ ഷീലെ

8188. സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ?

ഫെർഡിനാന്‍റ് ലെസീപ്സ്

8189. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന?

ഹോക്കി ഇന്ത്യ

8190. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?

മാനുവൽ ഒന്നാമൻ

Visitor-3660

Register / Login