Questions from പൊതുവിജ്ഞാനം

8201. മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാഖ്

8202. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം?

മെസപ്പൊട്ടോമിയക്കാർ

8203. ട്യൂറിങ് പ്രൈസ് നൽകുന്നത്?

അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്

8204. നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ ?

കറുത്ത കുള്ളൻ (Black Dwarf )

8205. ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

8206. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

റഷ്യ

8207. ഹാഷി മോട്ടോ എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം?

തൈറോയിഡ് ഗ്രന്ധി

8208. സിംബാവെയുടെ ദേശീയപക്ഷി?

കഴുകൻ

8209. 2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്?

സുഭാഷ് ചന്ദ്രന്‍

8210. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?

22

Visitor-3821

Register / Login