Questions from പൊതുവിജ്ഞാനം

8191. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത്?

ലാലാ ലാജ്പത്റായി

8192. വളർച്ചാ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?

പീയുഷ ഗ്രന്ധി (Pituitary Gland)

8193. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

8194. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്...?

ഓപ്പറേഷൻ പോളോ

8195. TST (Tuberculosis skin test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

8196. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?

ആറമ്മുള വള്ളംകളി (ഉത്രട്ടാതി വള്ളംകളി)

8197. പോയിന്‍റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ്?

തമിഴ്നാട്

8198. ജനറൽ തിയറി എന്നറിയപ്പെടുന്ന Macro Economics ന്‍റെ പിതാവ്?

ജോൺ മെയ് നാർഡ് കെയിൻസ്

8199. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്?

ജിങ്കോ

8200. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

ഇരുമ്പ്

Visitor-3142

Register / Login