8215. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക് 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
പ്രധാൻമന്ത്രി ഉജ്വല യോജന (PMUY)
8216. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം?
ജീവകം C
8217. തൂലിക പടവാള്‍ ആക്കിയ കവി?
വയലാര്‍ രാമവര്‍മ്മ
8218. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ മറ്റൊരു പേര്?