Questions from പൊതുവിജ്ഞാനം

8221. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

8222. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

സിപ്പിയോ

8223. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?

മദൻ മോഹൻ മാളവ്യ

8224. റബ്ബർമരത്തിന്‍റെ ശരിയായ പേര്?

ഹവിയെ മരം

8225. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?

സാമുവല്‍ കോള്‍ട്ട്

8226. കമ്പോഡിയയുടെ നാണയം?

റിയാൽ

8227. മധ്യേഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

കിർഗിസ്ഥാൻ

8228. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

8229. സഫർനാമ രചിച്ചത്?

ഇബ്നബത്തൂത്ത

8230. പന്തിഭോജനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്?

തൈക്കാട് അയ്യാഗുരു

Visitor-3052

Register / Login