Questions from പൊതുവിജ്ഞാനം

8241. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം?

1895

8242. കേരളത്തിൽ നിയമസഭാഗങ്ങൾ?

141

8243. എടത്വ; മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?

പമ്പ

8244. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

8245. ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

ചുവപ്പ്

8246. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

8247. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?

കാർബൺ ഡേറ്റിങ്

8248. പശുവിന്‍റെ ശാസ്ത്രീയ നാമം?

ബ്രോസ് പ്രൈമിജീനിയസ് ടോറസ്

8249. അമോണിയ വാതകത്തിന്‍റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്?

നെസ് ലേഴ്സ് റീയേജന്റ്

8250. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

rസാക്കി [ Sake ]

Visitor-3586

Register / Login