Questions from പൊതുവിജ്ഞാനം

8251. കേരള സാക്ഷരതയുടെ പിതാവ്?

കുര്യാക്കോസ് ഏലിയാസ് ചാവറ

8252. ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഡെമോഗ്രാഫി

8253. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്?

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്.

8254. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?

അമ്രുതാപീതം

8255. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

8256. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

എച്ച്.ജെ.കെനിയ

8257. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

ഡിസംബർ 2

8258. കേരളാ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

കെ.ടി കോശി

8259. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പെറു

8260. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?

ബെറിലിയം

Visitor-3892

Register / Login