Questions from പൊതുവിജ്ഞാനം

8271. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

സി എം സ്റ്റീഫൻ

8272. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

8273. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

8274. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം?

പിത്തരസം

8275. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം?

ബ്രഹ്മചര്യം

8276. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

8277. വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ?

സുബ്രഹ്മണ്യം ചന്ദ്രശേഖർ (" ചന്ദ്രശേഖർ പരിധി " എന്നറിയപ്പെടുന്നു")

8278. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

കുഷ്ഠം

8279. ലോക ക്യാൻസർ ദിനം?

ഫെബ്രുവരി 4

8280. ഒരു സങ്കരയിനം എരുമ?

മുറാ

Visitor-3690

Register / Login