Questions from പൊതുവിജ്ഞാനം

8291. മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോൺസോ

8292. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്?

സ്പീക്കർക്ക്

8293. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം?

സെറിബല്ലം

8294. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം?

സോഡിയം നൈട്രേറ്റ്

8295. താരിഖ്-ഇ-അലെ രചിച്ചത്?

അമീർ ഖുസ്രു

8296. വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്?

താറാവ്

8297. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം?

ജീവകം C

8298. വോളി' ബാളിൽ എത്ര കളിക്കാർ?

6

8299. യഹൂദമത സ്ഥാപകൻ?

മോശ

8300. ക്വിറ്റ് ഇന്ത്യാ  സമരം നടന്ന വര്‍ഷം?

1942

Visitor-3461

Register / Login