Questions from പൊതുവിജ്ഞാനം

8311. ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം?

കോഴിക്കോട്

8312. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല?

പി.കെ മെമ്മോറിയൽ ഗ്രന്ഥശാല

8313. ‘മയൂര സന്ദേശത്തിന്‍റെ നാട് ' എന്നറിയപ്പെടുന്നത്?

ഹരിപ്പാട്

8314. ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ?

സഞ്ചാരസ്വാതന്ത്ര്യം

8315. ഡൽഹി സ്ഥാപിച്ച വംശം?

തോമാരവംശം

8316. ആധുനിക തിരുവതാംകൂറിന്‍റെ പിതാവ്?

മാർത്താണ്ഡവർമ്മ

8317. ‘കാഞ്ചനസീത’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

8318. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

1994

8319. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?

പമ്പ

8320. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം?

ഹീലിയം

Visitor-3317

Register / Login