Questions from പൊതുവിജ്ഞാനം

8331. കേരളത്തിൽ കോർപ്പറേഷനുകൾ?

6

8332. യാത്രികർക്ക് പ്രീയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത്?

ഫ്രാൻസ്

8333. ചാലിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

ഫറൂഖ്

8334. പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

വജ്രം

8335. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?

അൾട്രാവയലറ്റ്

8336. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്‍റെ ഉപജ്ഞാതാവ്?

ഹെൻറിച്ച് ഹെട്‌സ്

8337. സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി?

ഹോചിമിൻ

8338. ‘സംബാദ് കൗമുദി’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

8339. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?

റെഡ് ഇന്ത്യാക്കാർ

8340. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി?

മത്സ്യം

Visitor-3189

Register / Login