Questions from പൊതുവിജ്ഞാനം

8341. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

8342. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?

ഫാരൻ ഹീറ്റ്

8343. വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം?

തെയ്യം

8344. സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്?

ഡി. ബാരി ( DeBarry)

8345. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?

ഇന്ത്യ

8346. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

8347. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

8348. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?

സർവ്വ സുഗന്ധി

8349. അടിമത്ത നിർമ്മാർജ്ജന ദിനം?

ഡിസംബർ 2

8350. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?

ആറ്റോമി‌ക മാസ്.

Visitor-3480

Register / Login