Questions from പൊതുവിജ്ഞാനം

8351. ‘മഗ്ദലന മറിയം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

8352. ഓസ്ട്രേലിയയുടെ ദേശീയ മൃഗം?

കങ്കാരു

8353. പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്?

സിന്ധു

8354. സോഡിയം വേർതിരിക്കുന്ന പ്രക്രിയ?

ഡൗൺസ് പ്രക്രിയ (Downs )

8355. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത്?

1952

8356. മലമ്പുഴ റോക്ക് ഗാര്‍ഡന്‍റെ ശില്‍പ്പി?

നേക്ക് ചന്ദ്

8357. ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്?

സദ്ദാം ഹുസൈൻ

8358. വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്?

ഒക്ടോബറിലെ ആദ്യ ആഴ്ച

8359. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

8360. ബോറോണിന്‍റെ അയിര്?

ബൊറാക്സ്

Visitor-3603

Register / Login