Questions from പൊതുവിജ്ഞാനം

8361. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ട്രൈക്കോളജി

8362. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം?

ഓസ്ടേലിയ

8363. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

രമണമഹർഷി

8364. ശ്രീ ശങ്കരാചാര്യരുടെ ജന്‍മസ്ഥലം?

കാലടി

8365. മഞ്ഞിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

8366. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്?

കരിമീൻ

8367. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

ചന്ദ്രനിൽ അന്തരീക്ഷമില്ല

8368. വിവേകോദയം മാസികയുടെ സ്ഥാപകൻ?

ശ്രീനാരായണ ഗുരു

8369. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

8370. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത്?

പുന്നമട കായൽ

Visitor-3920

Register / Login