Questions from പൊതുവിജ്ഞാനം

8381. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?

ആറ്റോമി‌ക മാസ്.

8382. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക?

ഡെറാഡൂണ്‍

8383. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

8384. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?

കഅബ

8385. യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ?

92

8386. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?

കാന്റല (cd)

8387. ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?

പല്ലവി

8388. തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?

രാജാകേശവദാസ്

8389. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍?

പാമ്പാര്‍;കബനി;ഭവാനി

8390. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?

കർബുറേറ്റർ

Visitor-3871

Register / Login