Questions from പൊതുവിജ്ഞാനം

8391. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

ഇടുക്കി

8392. ബി.ടി വഴുതന വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി?

മോൺസാന്റോ

8393. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

8394. തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്‍റെ സ്ഥാനാരോഹണം നടന്ന വർഷം?

എഡി 1861

8395. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?

നിംബോസ്ട്രാറ്റസ്

8396. കാൻഡിഡിയാസിസ് (ഫംഗസ്)?

കാൻഡിഡാ ആൽബികൻസ്

8397. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

ചന്ദ്രയാൻ 2

8398. തൈറോക്സിന്‍റെ കുറവ് മൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രട്ടനിസം

8399. ‘വിനായകാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

8400. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

Visitor-3540

Register / Login