Questions from പൊതുവിജ്ഞാനം

8411. കേരള സംസ്ഥാന രൂപീകരണം നടന്ന വര്‍ഷം?

1956

8412. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച മലയാള ചിത്രം?

ചെമ്മീന്‍

8413. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

രാശി

8414. ഘാന സ്വതന്ത്രമായ വർഷം?

1957

8415. ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത്?

ലാവോസ് - 2016

8416. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

8417. കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം?

580 കി.മീ

8418. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്ക് വേണ്ടി)

8419. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്?

മെലാനിൻ

8420. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്?

ബാർബിട്യൂറിക് ആസിഡ്

Visitor-3693

Register / Login