Questions from പൊതുവിജ്ഞാനം

8421. ഡോൾഫിൻ പൊയിന്‍റ് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

8422. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

8423. വൈറ്റ് ഹൗസ് എവിടെയാണ്?

വാഷിംഗ്ടൺ ഡി.സി.

8424. കടൽവെള്ളത്തിന്‍റെ PH മൂല്യം?

8

8425. വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഹോചിമിൻ

8426. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

8427. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ?

500

8428. മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ?

സൂര്യദേവ

8429. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻറാര്?

അബ്രഹാം ലിങ്കൺ

8430. തെങ്ങ് - ശാസത്രിയ നാമം?

കൊക്കോസ് ന്യൂസിഫെറ

Visitor-3515

Register / Login