Questions from പൊതുവിജ്ഞാനം

8441. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്രോംസ്റ്റീൽ

8442. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

1878 ജനുവരി 2

8443. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

8444. ആദ്യത്തെ മിസ് യൂണിവേഴ്സ്?

അർമി കുസേല (ഫിൻലൻഡ്)

8445. സാർസ് രോഗത്തിന് കാരണമായ വൈറസ്?

സാർസ് കൊറോണ വൈറസ്

8446. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?

1904

8447. ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

ചൈന

8448. നെതർലൻഡിന്‍റെ തലസ്ഥാനം?

ആംസ്റ്റർഡാം

8449. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

അയ്യങ്കാളി

8450. മരതക ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അയർലാന്‍റ്

Visitor-3592

Register / Login